mohanlal odiyan show cancelled in some centres<br />ഹര്‍ത്താലില്‍ നിന്നും സിനിമയെ ഒഴിവാക്കിയിട്ടുണ്ടെന്നും പ്രദര്‍ശനങ്ങളെ ബാധിക്കില്ലെന്നുമായിരുന്നു പലരും പറഞ്ഞത്. ഹര്‍ത്താല്‍ അനുകൂലികളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമ പുലര്‍ച്ചെ തന്നെ റിലീസ് ചെയ്തിരുന്നുവെങ്കിലും പലയിടങ്ങളിലെയും പ്രദര്‍ശനം മാറ്റി വെച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.